You Searched For "കത്തോലിക്കസഭ"

കത്തോലിക്കാ സഭയുടെ ഏഴ് കോടി ഹെക്ടര്‍ സ്ഥലം കൂടി പിടിച്ചെടുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് ആര്‍ എസ് എസ് ആവശ്യപ്പെടുന്നത്; ക്രൈസ്തവ ദേവാലയങ്ങളില്‍ ബിജെപിയുടെ രത്ന കിരീടദാനവും ക്രൈസ്തവ ഭവനസന്ദര്‍ശന രഹസ്യവും പിടി കിട്ടിയല്ലോ എന്ന് വി  ഡി സതീശന്‍
ബിഷപ്പ് ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് സൂചിപ്പിച്ച് കോടതി വിധി; അതീവ സുപ്രധാന സന്യാസിചര്യ തെറ്റിച്ച ബിഷപ്പ് ളോഹ ഊരുമോ? കതിന പൊട്ടിച്ചും മധുരം നൽകിയും ബിഷപ്പ് ഫ്രാങ്കോയെ വിശുദ്ധനാക്കുമ്പോൾ കത്തോലിക്കാ സഭയിൽ ചർച്ചകൾ ഈ വഴിക്കും