PARLIAMENTബിജെപി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ? ഒരാള്‍ക്ക് വേണ്ടി 142 കോടി ജനങ്ങളെ വഞ്ചിക്കുന്നു; മോദി സര്‍ക്കാര്‍ വാഷിങ് മെഷീന് സര്‍ക്കാരായി മാറിയെന്നും പരിഹാസം; കന്നിപ്രസംഗത്തില്‍ കത്തിക്കയറി പ്രിയങ്കമറുനാടൻ മലയാളി ബ്യൂറോ13 Dec 2024 3:19 PM IST