SPECIAL REPORTനേയമക്കാടിനെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിലായി; എസ്റ്റേറ്റിലെ കാലിത്തൊഴുത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത് 8.30തോടെ; 11 വയസുള്ള ആൺകടുവ കൂട്ടിൽ കുടുങ്ങിയതോടെ തോട്ടം മേഖലയിൽ നിലനിന്നിരുന്ന ഭീതി തൽക്കാലം ഒഴിവായിപ്രകാശ് ചന്ദ്രശേഖര്‍4 Oct 2022 10:14 PM IST