You Searched For "കന്യാസ്ത്രീ"

നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെതിരായ കേസിൽ കള്ളക്കളിയെന്നാരോപിച്ച് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കന്യാസ്ത്രീകൾ; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ ഇനിയും നിയമിക്കാത്തതിനാൽ കുറ്റപത്രം വൈകുന്നു; ഫയൽ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെന്നും സൂചന;  ഫ്രാങ്കോയ്‌ക്കെതിരായ രോഷം പതിന്മടങ്ങ് ശക്തി പ്രാപിക്കുമെന്ന സൂചനയുമായി കന്യാസ്ത്രീ സമൂഹം
ബിഷപ്പ് ഫ്രാേങ്കായ്‌ക്കെതിരായ വിചാരണ ഇന്ന് തുടങ്ങും; പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ആദ്യം വിസ്തരിക്കും; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അടക്കം83 സാക്ഷികളെയും പിന്നാലെ വിസ്തരിക്കും; വിചാരണയ്ക്കിടയിലെ കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കോടതിയുടെ വിലക്ക്
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: വിടുതൽ ഹർജിയിൽ പുനഃപരിശോധന വേണമെന്ന ബിഷപ് ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി തള്ളി; ഫ്രാങ്കോയുടെ എല്ലാ നിയമപോരാട്ടങ്ങളും അവസാനിച്ചു
കൊച്ചിയിൽ പാറമടയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ; വാഴക്കാല സെന്റ് തോമസ് കോൺവെന്റിൽ നിന്നും കന്യാസ്ത്രീയെ കാണാതായത് ഉച്ചക്ക്;  മൃതദേഹം കണ്ടെത്തിയത് മഠം അധികൃതരുടെ പരാതിയിൽ തിരച്ചിൽ നടത്തിയപ്പോൾ; സി. ജസീന തോമസ് മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പരാതിയിൽ
രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റർ ജെസീന പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയില്ല; കാണാതായത് ഉച്ചഭക്ഷണത്തിന് ശേഷം; കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടത്തെ പാറമടയിൽ മൃതദേഹം കണ്ടത് വൈകീട്ട് ആറിന്; മാനസികപ്രശ്‌നമുള്ള കാര്യം അറിയില്ലെന്ന് ബന്ധുക്കൾ; ചികിത്സാ രേഖകൾ പരിശോധിച്ച പൊലീസ്
സൺഡേ സ്‌കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ബജ്റംഗദൾ പ്രവർത്തകരുടെ ആക്രമണം; മലയാളി ഉൾപ്പെടെയുള്ള കന്യാസ്ത്രീകളെ തടഞ്ഞുവെച്ചത് മതപരിവർത്തനത്തിന് ശ്രമിക്കുന്നു എന്നാരോപിച്ച്; സംഭവത്തിൽ കേരള സർക്കാർ ഇടപെടണമെന്ന് കെസിബിസി
മതം മാറ്റാൻ ഒപ്പമുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടു പോകുന്നു എന്ന് ആരോപിച്ച് ആക്രമണം; നേതൃത്വം നൽകിയത് വി.എച്ച്.പി-ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകർ; ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച രണ്ടു പേർ പിടിയിൽ; അന്വേഷണം തുടരുന്നുവെന്ന് യുപി പൊലീസ്; നിർണ്ണായകമായത് കേരളത്തിലെ ക്രൈസ്തവ സഭകളുടെ സമ്മർദ്ദം