You Searched For "കമൽഹാസൻ"

ബിജെപിയെ കോർപ്പറേറ്റ് കമ്പനിയെന്ന് വിശേഷിപ്പിച്ച് കമൽഹാസൻ; താരത്തിന്റെ പ്രതികരണം കൊങ്കുനാട് വിഷയത്തിൽ; പൊതുവിഭവങ്ങൾ സ്വകാര്യ വത്കരിക്കാനിറങ്ങിയിരിക്കുകയാണ് ബിജെപിയെന്നും കമൽഹാസൻ
നീറ്റ് വിദ്യാർത്ഥികളെ കൊല്ലുന്ന പരീക്ഷ;  ദേശീയ മെഡിക്കൽ പ്രവേശ പരീക്ഷക്കെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ; താരത്തിന്റെ വിമർശനം സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മാത്രം സാധിക്കുന്ന പരീക്ഷയാണ് നീറ്റ് എന്ന ജസ്റ്റിസ് എ കെ രാജൻ റിപ്പോർട്ട് പിന്താങ്ങി
നടൻ കമൽഹാസന് കോവിഡ്; ആശുപത്രിയിൽ നിരീക്ഷണത്തിൽ; രോഗം സ്ഥിരീകരിച്ചത് യുഎസ് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങൾ കണ്ടതോടെ നടത്തിയ പരിശോധനയിൽ
ഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം വിക്രം മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർ
തെരഞ്ഞെടുപ്പിലെ പരാജയവും ജനപ്രിയ മുഖങ്ങളുടെ കൊഴിഞ്ഞുപോക്കും ; അഭിപ്രായ വ്യത്യാസം മറന്ന് കമൽഹാസൻ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലേക്ക്; ഭാരത് ജോഡോ യാത്രയിൽ ഡൽഹിയിൽ രാഹുൽ ഗാന്ധി കമലിനെ സ്വീകരിക്കും
സൂപ്പർ ആക്ഷൻ, തീ പാറുന്ന ഡയലോഗുകൾ, സുന്ദര ഗാനങ്ങൾ; രജനിക്കും കമലിനുമൊപ്പം സൂപ്പർസ്റ്റാർ; സിനിമയിലെ ക്യാപ്റ്റന് രാഷ്ട്രീയത്തിൽ പിഴച്ചു; സ്വന്തം സ്ഥാനാത്ഥിയെ തല്ലി, മാധ്യമപ്രവർത്തകരെ തുപ്പി; മദ്യം നിലതെറ്റിച്ച ജീവിതം തിരിച്ചുപിടിച്ചത് ഏറെ പണിപ്പെട്ട്; വിജയകാന്തിന്റെ അസാധാരണ ജീവിതം