SPECIAL REPORTചൈനക്കും ഇനി ഇന്ത്യ അരി കൊടുക്കും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന; കരാറായത് ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ അരി; ചൈനയെ ആകർഷിച്ചത് താരമമ്യേന കുറഞ്ഞ നിരക്കും ഗുണനിലവാരവും; ലഡാക്ക് സംഘർഷത്തിനു ശേഷമുള്ള ചൈനയുടെ മാറ്റത്തിൽ അമ്പരപ്പോടെ രാഷ്ട്രീയ വൃത്തങ്ങളുംമറുനാടന് ഡെസ്ക്2 Dec 2020 4:41 PM IST
Marketing Feature5000 യുഎസ് ഡോളർ മൂല്യമുള്ള വിദേശ കറൻസികൾ നോട്ടുകളോ കോയിനുകളായോ കൊണ്ടുപോകാം; ഇത് മുതലെടുത്ത് വിദേശത്തേക്ക് കടത്തിയത് കോടിക്കണക്കിന് രൂപയുടെ ഡോളർ; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയത് 4,35, 200 രൂപ മൂല്യം വരുന്ന വിദേശ കറൻസികളുമായി ഇന്നലെ ഒരാളെ പിടികൂടിയതോടെ; കാസർകോട്ടെ വിദേശ കറൻസി 'കയറ്റുമതിയും' വിവാദത്തിൽബുർഹാൻ തളങ്കര19 Dec 2020 10:48 PM IST
SPECIAL REPORTമൂവാറ്റുപുഴയിൽ പായ്ക്കിങ് തുടങ്ങി; കൊച്ചിയിൽ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക്; ഇനി നാടൻ ഏത്തപ്പഴവും വറുത്തുപ്പേരിയും ബ്രിട്ടനിലെ അടുക്കളയിലും; വിഷുക്കണി നേന്ത്രപ്പഴം കൂടി ചേർത്താകാം; പദ്ധതി വിജയിച്ചാൽ ഓണത്തിന് യുകെയിൽ എങ്ങും നാടൻ നേന്ത്രപ്പഴം; കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത പദ്ധതിക്ക് ആവേശത്തോടെ കാത്തിരിപ്പ്; മത്സരിക്കേണ്ടത് ആഫ്രിക്കൻ കായകളോട്പ്രത്യേക ലേഖകൻ2 March 2021 10:39 AM IST
Uncategorizedരാജ്യത്ത് കോവിഡ് വ്യാപനം; ആന്റി വൈറൽ മരുന്നായ റെംഡെസിവിർ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്11 April 2021 8:34 PM IST
Uncategorizedസാമ്പത്തിക പ്രതിസന്ധിക്കിടയിൽ ആശ്വാസമായി വാണിജ്യ വ്യവസായ മന്ത്രാലയം റിപ്പോർട്ട്; ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 50 ശതമാനത്തോളം ഉയർന്നു; ആഗോള ഓർഡറുകളിൽ വർധന;മറുനാടന് മലയാളി17 July 2021 7:06 PM IST
SUCCESSകോവിഡ് പ്രതിസന്ധികൾക്കിടയിലും മലബാർ കേന്ദ്രീകരിച്ചുള്ള സർക്കാർ, സ്വകാര്യ ഐടി പാർക്കുകളിൽ നിന്നുള്ള വിവര സാങ്കേതിക വിദ്യാ കയറ്റുമതിയിൽ വൻ കുതിപ്പ്; ഗവ. സൈബർ പാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കയറ്റുമതിയിൽ ഇരട്ടിയോളം വർധനകെ വി നിരഞ്ജന്27 Oct 2021 4:09 PM IST
Politicsമാസങ്ങൾ നീണ്ട യുദ്ധത്തിൽ അദ്യമായി സമാധാനത്തിന്റെ വെള്ളിവെളിച്ചം തെളിഞ്ഞു; ഗോതമ്പു കയറ്റി അയയ്ക്കാൻ സമ്മതിച്ച് യുക്രെയിനും റഷ്യയും കരാറിൽ ഒപ്പിട്ടത് ഇസ്താംബൂളിൽ; ചരിത്ര മുഹൂർത്തത്തിൽ യു എൻ സെക്രട്ടറിയുംമറുനാടന് ഡെസ്ക്23 July 2022 8:29 AM IST
SPECIAL REPORTഗോതമ്പ് ഇറക്കുമതി ചെയ്യാൻ യാതൊരു ഉദ്ദേശ്യവുമില്ല; രാജ്യത്തിന് ആവശ്യമായ ഗോതമ്പു ശേഖരം എഫ്‌സിഐ ഗോഡൗണുകളിലുണ്ട്; ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർമറുനാടന് ഡെസ്ക്21 Aug 2022 7:47 PM IST
KERALAMലോകകപ്പ് ഫുട്ബോളിൽ കോളടിച്ച് നാമക്കൽ; ഫുട്ബോൾ പ്രേമികൾക്കായി കയറ്റി അയക്കുന്നത് അഞ്ച് കോടി മുട്ടകൾസ്വന്തം ലേഖകൻ11 Nov 2022 6:25 AM IST
KERALAMചൈനയിലേക്ക് ഒരുലക്ഷം കുരങ്ങന്മാരെ കയറ്റി അയക്കാൻ ഒരുങ്ങി ശ്രീലങ്ക; കയറ്റുമതി ചെയ്യുന്നത് ടോക് മക്കാക്ക് കുരങ്ങന്മാരെസ്വന്തം ലേഖകൻ14 April 2023 7:40 AM IST