SPECIAL REPORTലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ നിർമാണത്തിൽ അഴിമതി; ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ കെട്ടിടത്തിന്റെ സീലിങ് അടർന്ന് വീണു; സമുച്ചയത്തിന്റെ നിർമ്മാണം മനുഷ്യവാസത്തിന് അനുയോജ്യമല്ലെന്ന് വിദഗ്ദ്ധർ; ഫ്ലാറ്റിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ നിലയിൽ; കരിമണ്ണൂരിലെ ഫ്ലാറ്റ് നിർമാണത്തിലെ അപാകവും അഴിമതിയും അന്വേഷിക്കണമെന്ന ആവശ്യം ശക്തംസ്വന്തം ലേഖകൻ27 May 2025 5:52 PM IST