You Searched For "കറുകുറ്റി"

അച്ഛനും അമ്മയ്ക്കും സുഖമില്ലാത്തതിനാല്‍ ചെല്ലാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വന്ന റൂത്ത്; ആറു വയസ്സുകാരിയുടെ മാമോദീസയ്ക്ക് ശേഷം ചെല്ലാനത്തേക്ക് മടങ്ങാന്‍ പ്ലാനിട്ടു; ആറു മാസക്കാരിയെ കൊല്ലാന്‍ കത്തി കരുതി വച്ച അമ്മൂമ്മ; പ്രതികാര കാരണം കുടുംബ പ്രശ്‌നം; കറുകുറ്റിയിലെ റോസിയുടെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
അമ്മൂമ്മയ്ക്ക് കഞ്ഞിയെടുക്കാനാണ് അമ്മ റൂത്ത് അടുക്കളയിലേക്ക് പോയത്; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍; അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്: കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന് നാട്ടുകാര്‍
കറുകുറ്റിയിൽ 200 കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്നംഗ സംഘം പിടിയിൽ; കഞ്ചാവ് കടുത്തു സംഘത്തിൽ പെട്ട അനസിനും ഫൈസലിനുമൊപ്പം ഉണ്ടായിരുന്നത് തിരുവനന്തപുരം സ്വദേശിനി വർഷ