SPECIAL REPORTകളഭാഭിഷേകത്തിനുള്ള കലശ പൂജ നടക്കുമ്പോള്‍ പുറത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സദ്യ വിളമ്പി; അഷ്ടമി രോഹിണി വള്ളസദ്യയില്‍ സംഭവിച്ചത് ആചാരലംഘനം തന്നെ; ആറന്മുളയില്‍ പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം; തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ ക്ഷേത്രത്തില്‍ ചെയ്യണംശ്രീലാല് വാസുദേവന്‍2 Nov 2025 9:37 PM IST