SPECIAL REPORTആലപ്പുഴയില്‍ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേര്‍ക്ക് പരിക്ക്; കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയെന്ന് ദൃക്സാക്ഷികള്‍; മരണമടഞ്ഞത് വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്ത്ഥികള്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 10:46 PM IST