SPECIAL REPORTകാര്‍ നല്‍കിയത് ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലെന്ന് ആദ്യവാദം; ഗൂഗിള്‍ പേയിലൂടെ ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് എത്തിയ 1000 രൂപ കാര്‍ വാടക തന്നെ; കളര്‍കോട് അപകടത്തില്‍ കാറുടമയ്ക്കെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്; വാഹനത്തിന്റെ റജിസ്ട്രേഷന് റദ്ദാക്കുംസ്വന്തം ലേഖകൻ6 Dec 2024 5:32 PM IST
Newsആലപ്പുഴ കളര്‍കോട് വാഹനാപകടം: ഒരു മെഡിക്കല്‍ വിദ്യാര്‍ഥി കൂടി മരിച്ചു; മരണമടഞ്ഞത് പള്ളിച്ചിറ സ്വദേശി ആല്വിന് ജോര്‍ജ്; കാറപകടത്തില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം ആറായിമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 6:08 PM IST
SPECIAL REPORTഎനിക്ക് എന്ത് പറയണം എന്നറിയില്ല ഇക്കാ! ഷമീല്‍ ഇക്ക പറഞ്ഞത് പച്ചക്കള്ളം; 14 വര്‍ഷം പഴക്കമുള്ള ടവേര മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് 1000 രൂപ വാങ്ങി; തെളിവായി ഗൗരിശങ്കറിന്റെ മൊഴിയും ഗൂഗിള്‍ പേ ഇടപാടും; അപകടമുണ്ടാക്കിയത് 'റെന്റ് എ കാര്‍' ലൈസന്‍സില്ലാതെ കാശു വാങ്ങി വാടകയ്ക്ക് കൊടുത്ത കാര്‍; കാറിന്റെ പെര്‍മിറ്റ് റദ്ദാക്കുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 10:01 AM IST
SPECIAL REPORTമുന്‍പിലുണ്ടായിരുന്ന കാറിനെ വലതുവശം വഴി മറി കടക്കുമ്പോള്‍ ഉദ്ദേശിച്ച വേഗം കിട്ടിയില്ല; കെഎസ്ആര്‍ടിസിയെ മറികടന്നെത്തിയ കാറിന്റെ തീവ്രവെളിച്ചത്തില്‍ ഗൗരീശങ്കറിന്റെ കാഴ്ച മറഞ്ഞു; കളര്‍കോട്ടെ വില്ലന്‍ കെ എസ് ആര് ടി സി ഡ്രൈവറല്ല; കാറിന്റെ ഡ്രൈവറെ പ്രതിയാക്കി പോലീസ്; ഗൗരിശങ്കറിന് ലൈസന്‍സും പോകുംമറുനാടൻ മലയാളി ബ്യൂറോ5 Dec 2024 8:15 AM IST
INVESTIGATIONആ അഞ്ചുകുട്ടികളെ ആനവണ്ടി ഇടിപ്പിച്ച് കൊന്നെന്ന് പോലീസ്! കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ എഫ്.ഐ.ആര്. ഇട്ടതില്‍ ജീവനക്കാര്‍ക്ക് പ്രതിഷേധം; ചുമത്തിയത് അഞ്ചര വര്‍ഷം തടവു ലഭിക്കാവുന്ന വകുപ്പുകള്‍; കളര്‍കോട്ട് വില്ലനായത് ടവേര ഓടിച്ച വിദ്യാര്‍ഥിയുടെ പരിചയക്കുറവും അമിതവേഗതയും തന്നെ!മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:52 AM IST
SPECIAL REPORTടവേര ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ലൈസന്‍സ് കിട്ടിയത് ഒരു വര്‍ഷം മുന്‍പ് മാത്രം; സിനിമ മുടങ്ങാതിരിക്കാന്‍ അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്തു; മുന്പിലെ വെള്ളക്കെട്ടില്‍ വീണ ടയര്‍ സ്കിഡ് ചെയ്തപ്പോള്‍ നിയന്ത്രണം നഷ്ടമായി; ആലപ്പുഴയിലെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:24 AM IST
SPECIAL REPORTപരിക്കൊന്നും പറ്റാതെ ഷെയ്ന്; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ശേഷം നേരെ ഹോസ്റ്റലിലെത്തി മുറിയടച്ചിരുന്നു; അപകടത്തില്‍ പെട്ട പതിനൊന്നാമനെ തേടി കൂട്ടുകാര്‍; സിനിമക്ക് പോയ അഞ്ച് പേര് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍ നിസ്സംഗനായി ഒരാള്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 10:56 AM IST
SPECIAL REPORTകൂടുതല്‍ പേര് വാഹനത്തിലുണ്ടായിരുന്നത് അപകട ആഘാതം വര്‍ധിപ്പിച്ചു; ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു; ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞു പോയി ഇടിച്ചു; കാര്‍ 90 ഡിഗ്രി തിരിഞ്ഞത് ഡ്രൈവറെ രക്ഷിച്ചു; കളര്‍കോട് ദുരന്തമായത് നാല് വീഴ്ചകളില്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 7:13 AM IST
SPECIAL REPORTതലച്ചോറിലും ശ്വാസകോശത്തിലും വൃക്കയിലും തുടയെല്ലിലും മുട്ടെല്ലിലും പരിക്ക്; കൃഷ്ണദേവ് അതീവ ഗുരുതരാവസ്ഥയില്‍; ആനന്ദ് മനു വെന്റിലേറ്ററിലെങ്കിലും നില മെച്ചപ്പെട്ടു; പരിക്കേറ്റ ബാക്കി രണ്ടു പേര് അപകട നില തരണം ചെയ്തു; ഷൈനിന് പരിക്കില്ല; പ്രാര്‍ത്ഥനകള്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 6:52 AM IST
HOMAGEപത്താംക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; ഡോക്ടറാകണമെന്ന മകന്റെ സ്വപ്നത്തിന് വഴിയൊരുക്കി മാതാപിതാക്കള്‍; ക്രിസ്മസ് അവധിക്കായി കാത്തുനില്‍ക്കാതെ ചേതനയറ്റ് മടക്കം; ദേവാനന്ദന് യാത്രയായത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിയാക്കികെ.എം.റഫീഖ്3 Dec 2024 11:33 PM IST
SPECIAL REPORTകൈചൂണ്ടി മുക്കില്‍ 'സൂക്ഷ്മദര്‍ശിനി' കാണാനായി വാടകയ്ക്ക് എടുത്തത് 14 കൊല്ലം പഴക്കമുള്ള ടവേര; മടിയില്‍ ഇരുന്നുള്ള ഓവര്‍ ലോഡ് യാത്രയും ആന്റി ലോക്ക് ബ്രേക് സംവിധാനത്തിന്റെ അഭാവവും മഴയുണ്ടാക്കിയ ജലപാളികളും ദുരന്ത കാരണം; വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവര്‍ അവസാനമെത്തിയത് ജീവനറ്റ ശരീരങ്ങളായിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 11:34 AM IST
SPECIAL REPORTമത്സ്യ തൊഴിലാളിയായ അച്ഛന്; കവരത്തില്‍ യുഡി ക്ലാര്‍ക്കായ അമ്മ; പഠനത്തില്‍ മിടുമിടുക്കന്‍ എന്‍ട്രന്‍സ് കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായ ആന്ത്രോത്തുകാര്‍; പയ്യന് ആലപ്പുഴയില്‍ ഡോക്ടര്‍ പഠനത്തിന് ജോയിന്‍ ചെയ്തത് ഒന്നര മാസം മുമ്പ് മാത്രം; കളര്‍കോട്ടെ രാത്രി അപകടം കൊണ്ടു പോയതില്‍ ലക്ഷദ്വീപിന്റെ ഭാവി പ്രതീക്ഷയും; ഇനി മുഹമ്മദ് ഇബ്രാഹിം നാട്ടിലേക്ക് മടങ്ങില്ലമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:49 AM IST