Uncategorizedസഹായത്തിന് ആരുമില്ല.. എല്ലാ സഹിച്ച് ഇവിടെ കഴിയുന്നു; മൂന്നു മക്കൾ ഇല്ലായിരുന്നെങ്കിൽ എന്നേ ഞാൻ ആത്മഹത്യ ചെയ്തേനെ; മകനെ കൊല്ലുമെന്ന് തോന്നിയപ്പോഴാണ് സഹികെട്ട് പ്രതികരിച്ചത്; ഇപ്പോൾ ഭർത്താവ് ജയിലിലുമായി; ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല; പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഭിന്നശേഷിക്കാരന്റെ മാതാവ് കണ്ണീർവാർത്ത് മറുനാടനോട്ആർ പീയൂഷ്16 May 2021 6:40 PM IST