You Searched For "കള്ളനോട്ട്"

കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും പിടിയിൽ; പിടിയിലായ യുവതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാൻ ഉപയോഗിച്ച പ്രിന്ററും സ്‌കാനറും കണ്ടെടുത്ത് പൊലീസ്
പണം സുക്ഷിക്കാനേൽപ്പിച്ച കൂട്ടുകാരനോട് പറഞ്ഞത് സിനിമയിലെ ഡമ്മി കാശെന്ന്; പൊലീസ് പിടിയിലായപ്പോൾ ഷൂട്ടിങ്ങ് പുരോഗമിക്കുന്ന സിനിമയിലെ താരം നൽകിയതെന്ന് മാറ്റി; കന്യാകുമാരിയിൽ അമ്പത് ലക്ഷത്തിന്റെ കള്ളനോട്ടുമായി യുവതി പിടിയിൽ; പിടിയിലായത് കോടവിളാകം സ്വദേശി സിന്ധു
അപകടത്തിൽ പരിക്കേറ്റ യുവാവ് മരുന്നുകൾക്കും ടെസ്റ്റുകൾക്കും ചെലവായ ബിൽ അടക്കാൻ നൽകിയ 500ന്റെ ഒരു കെട്ട് നോട്ട്! നോട്ടുകൾ ടെല്ലിങ്ങ് മെഷീനിൽ എണ്ണിയപ്പോൾ കള്ളനോട്ടെന്ന് തെളിഞ്ഞു; പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പൊക്കിയത് 1,78,500 രൂപയുടെ കള്ളനോട്ട്
പിറവത്ത് വീട് വാടകക്കെടുത്ത് കള്ളനോട്ടു നിർമ്മാണം! ഇലഞ്ഞിയിൽ പൊലീസും ഇന്റലിജന്റസും റെയ്ഡ് നടത്തുന്നു; ആറുപേർ പിടിയിലായി, കള്ളനോട്ട് നിർമ്മിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സംവിധാനങ്ങളെന്ന് പൊലീസ്
കള്ളനോട്ട് മാഫിയ ഇലഞ്ഞിയിൽ വാടകവീട്‌ സംഘടിപ്പിച്ചത് സിനിമാ ചിത്രീകരണത്തിന് എന്ന പേരിൽ; നാട്ടുകാർ അറിയാതെ കള്ളനോട്ടടിയും; പിടിച്ചെടുത്തത് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ; 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ കടത്തിയെന്നും വിവരം; ഒളിവിൽ പോയ മുഖ്യപ്രതിയും പിടിയിൽ