Top Stories'കവര്‍ച്ച' നടന്ന് ഒരു ദിവസത്തിന് ശേഷം നല്‍കിയ പരാതിയില്‍ സംശയം; ബൈക്കില്‍ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം തെളിവായി; മോഷണം അഭിനയിക്കാന്‍ 90,000 രൂപ 'ക്വട്ടേഷന്‍'; റഹീസിന്റെ കവര്‍ച്ചാ നാടകം ഭാര്യാ പിതാവ് ഏല്‍പ്പിച്ച 40 ലക്ഷം മടക്കി നല്കാതിരിക്കാന്സ്വന്തം ലേഖകൻ23 March 2025 6:44 PM IST