SPECIAL REPORTഗ്ലാസ്സിൽ വന്നിടിച്ചപ്പോൾ കാറിനകത്ത് സ്തംഭിച്ച് ഇരുന്ന് മുഖ്യമന്ത്രി; മുദ്രാവാക്യം കേട്ട് പൊലീസ് ഓടിയെത്തിയതിനാൽ പ്രതിഷേധക്കാരനെ വേഗത്തിൽ പിന്മാറ്റാനായി; കാക്കനാട് സർക്കാർ പ്രസ്സിലെ നൂതന സിടിപി മെഷീൻ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അസ്വസ്ഥൻആർ പീയൂഷ്29 July 2022 5:46 PM IST
SPECIAL REPORTകളവംകോടം ശ്രീ ശക്തീശ്വര ക്ഷേത്രത്തിൽ വെച്ച് വിവാഹം ചെയ്തത് ആദ്യ ഭാര്യയെ നിയമപരമായി ഒഴിവാക്കാതെ; പരാതിയുമായി ആദ്യ ഭാര്യ എത്തിയപ്പോൾ രണ്ടാം കെട്ട് നിയമ പ്രശ്‌നമായി; കാക്കനാട് കളക്ടറേറ്റിൽ പത്മകുമാറിനും രണ്ടാം ഭാര്യ സ്മിതയ്ക്കും സസ്‌പെൻഷൻ; ഭാര്യയുള്ളപ്പോൾ മറ്റൊരു വിവാഹം; റവന്യൂ ഉദ്യോഗസ്ഥരായ നവ ദമ്പതിമാർക്ക് ജോലി പോയിമറുനാടന് മലയാളി21 Sept 2022 7:20 AM IST
Marketing Featureഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവ് മരിച്ചു; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ 22 കാരൻ രാഹുൽമറുനാടന് മലയാളി25 Oct 2023 4:53 PM IST
KERALAMകാക്കനാട് മേഖലയിൽ ശക്തമായ കാറ്റും മഴയും; 25 പോസ്റ്റുകൾ തകർന്നു; വ്യാപക നാശനഷ്ടം; ബെവ്കോയിൽ 3000 മദ്യക്കുപ്പികൾ താഴെവീണ് പൊട്ടിമറുനാടന് മലയാളി10 Nov 2023 10:52 PM IST
Latestകാക്കനാട്ടെ ഫ്ളാറ്റില്‍ ദന്ത ഡോക്ടര്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തുസ്വന്തം ലേഖകൻ4 July 2024 2:37 PM IST