SPECIAL REPORTകാട്ടുപ്പന്നിയേയും കുരങ്ങനേയും 'ക്ഷുദ്ര ജീവിയാക്കിയാല്‍' മലയോരത്തിന് ഇടതിനോടുള്ള സ്‌നേഹം കൂടുമെന്ന് വിലയിരുത്തല്‍; ക്ഷുദ്രജീവി പ്രഖ്യാപനം ഏറ്റെടുക്കാന്‍ പുതിയ ബില്ലുമായി വനംവകുപ്പ്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ നിയമനിര്‍മ്മാണം; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം നിര്‍ണ്ണായകമാകും; നിയമസഭ പ്രമേയം പാസാക്കിയാല്‍ ഏത് മൃഗവും 'ക്ഷുദ്രജീവി'യാകുമോ?മറുനാടൻ മലയാളി ബ്യൂറോ30 April 2025 10:40 AM IST