Marketing Featureദീപാവലി ദിനത്തിൽ വൈകിട്ട് കാണാതായ ആദർശിന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത് പിറ്റേന്ന് വൈകിട്ട്; സമീപത്തെ ഫാമിലെ അനധികൃത വൈദ്യുതി വേലിയിൽ തട്ടി മരണം; തെളിവു നശിപ്പിക്കാൻ ചെരിപ്പെടുത്ത് ഒളിപ്പിച്ചു; ഫാമിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ; രണ്ടു പ്രതികൾ ഒളിവിൽശ്രീലാല് വാസുദേവന്29 Oct 2022 9:15 PM IST