You Searched For "കാനം രാജേന്ദ്രൻ"

തെക്കൻ ജില്ലകളിലെ കടുത്ത വിമർശനം വന്നപ്പോൾ തന്നെ ചെവി പൊത്തി; മലബാർ മേഖലയിലാകട്ടെ പ്രാമുഖ്യം കെ ഇ ഇസ്മയിൽ പക്ഷത്തിനും; കോഴിക്കോട് സമ്മേളന ഒരുക്കങ്ങളിൽ കാനത്തിന്റെ പൊടി പോലുമില്ല; തിങ്കളാഴ്ച സിപിഐ ജില്ലാ സമ്മേളനം ഫറോക്കിൽ തുടങ്ങാനിരിക്കെ സെക്രട്ടറിയുടെ ഭയം അണികളുടെ രഹസ്യചർച്ച
എതിർസ്വരമായി മാറാൻ സാധ്യതയുള്ള സുനിൽകുമാറിനേയും ഒതുക്കി; സിപിഐ യിൽ കാനത്തിന്റെ ആധിപത്യം സമ്പൂർണ്ണം; കേന്ദ്രനേതൃത്വത്തിന് പോലും ചോദ്യം ചെയ്യാനാവാത്തത്ര കരുത്തനായി കാനം; സർവ്വാധിപതിയായി കാനം രാജേന്ദ്രൻ സിപിഐ യിലെ പിണറായിയായി മാറുമ്പോൾ
കാനത്തിന്റെ വെട്ടിനിരത്തിലിൽ സിപിഐയിൽ പ്രതിഷേധം പുകയുന്നു; നാടക സമിതിയായ കെ.പി.എ.സിയുടെ പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞു; ത്യജിച്ചത് 15 വർഷമായി വഹിച്ചിരുന്ന പദവി; പകരക്കാരനായി എത്തിയതും കാനം
കത്തിയും കമ്പിവടിയും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 15 പേർക്കു പരുക്ക്; എസ്എൻ കോളജിൽ എസ് എഫ് ഐ പ്രവർത്തകർ ക്ലാസ് മുറിയിൽ പൂട്ടിയിട്ട 2 വിദ്യാർത്ഥിനികളെ രക്ഷിച്ചത് സുപാൽ എംഎൽഎ; കാനം ഇടപെട്ടത് മുന്നറിയിപ്പിന്റെ സ്വരത്തിൽ; ഒടുവിൽ എസ് എഫ് ഐ അക്രമികൾ അകത്തും