Politicsകനയ്യ കുമാറിനെ പിടിച്ചു നിർത്താൻ സിപിഐ കേരള ഘടകം നൽകിയ ഉറപ്പിൽ രാജ്യസഭാ സീറ്റും; സിപിഐ സംസ്ഥാന ഘടകം നടത്തിയ പരിശ്രമത്തിനിടെയിലും നിസ്സംഗത പുലർത്തിയത് പാർട്ടി ദേശീയ നേതൃത്വവും ബിഹാർ ഘടകവും; മറുകണ്ട് ചാടിയ നേതാവിനെ തള്ളിപ്പറഞ്ഞതും യുവനേതാവ്മറുനാടന് മലയാളി30 Sept 2021 10:13 AM IST
KERALAMകനയ്യ പാർട്ടി വിട്ടത് അടഞ്ഞ അധ്യായം, പോസ്റ്റ് മോർട്ടം ചെയ്യേണ്ട കാര്യമില്ല; കത്ത് തന്ന് പാർട്ടി വിട്ടുപോയ സാഹചര്യത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്യും: കാനം രാജന്ദ്രൻമറുനാടന് മലയാളി2 Oct 2021 3:15 PM IST
Politicsജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് ശരിയായ പ്രവണതയല്ല; അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്; അഭിപ്രായങ്ങൾ പറയുന്നത് പാർട്ടിക്ക് അകത്തായിരിക്കണം; കാനം രാജേന്ദ്രനെതിരെ ഡി. രാജന്യൂസ് ഡെസ്ക്5 Oct 2021 5:50 PM IST
Politicsമരംമുറി ഉത്തരവിൽ ഇടഞ്ഞ് സിപിഐ; മുല്ലപ്പെരിയാർ കേരളത്തിന്റെ പ്രധാന വിഷയം; ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; അന്വേഷിക്കണമെന്ന് കാനം; സർക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് വേണ്ടതെന്നും പ്രതികരണംമറുനാടന് മലയാളി7 Nov 2021 5:09 PM IST
SPECIAL REPORTഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല; മുല്ലപ്പെരിയാർ മരം മുറി ഉത്തരവിൽ അന്വേഷണം വേണമെന്ന് കാനം രാജേന്ദ്രൻ;വിഷയത്തിൽ സർക്കാറിന് വേണ്ടത് രാഷ്ട്രീയ നിലപാടെന്നും സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി7 Nov 2021 5:35 PM IST
KERALAMവഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ എല്ലാ സംഘടനകൾക്കും ഒരേ അഭിപ്രായമില്ല: കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ2 Dec 2021 6:03 PM IST
Politics2016 ലെ യുഡിഎഫ് പരാജയത്തിന് കാരണം വി എം സുധീരനെന്ന് എംഎം ഹസൻ; സുധീരൻ രാജിവച്ചത് ഗ്രൂപ്പുകൾ നിസഹരണം പ്രഖ്യാപിച്ചപ്പോൾ; മക്കൾക്ക് വധഭീഷണി ഉണ്ടായിരുന്നെന്ന പിണറായിയുടെ ആരോപണം ശരിയെന്നും യുഡിഎഫ് കൺവീനറുടെ വെളിപ്പെടുത്തൽ; യുഡിഎഫ് കൺവിനറുടെ ആത്മകഥ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംമറുനാടന് മലയാളി6 Dec 2021 2:08 PM IST
Politicsകണ്ണൂരിൽ എൽഡിഎഫിൽ വിള്ളലുണ്ടാക്കി കോമത്ത് മുരളീധരന്റെ സിപിഐ എൻട്രി; പാർട്ടികൾക്കുള്ളിൽ പരസ്പ്പരം ഉരസൽ പതിവെങ്കിലും അത് ജില്ലയിൽ സിപിഎം - സിപിഐ പരസ്യപോരിലേക്ക് കടക്കുന്നത് ഇതാദ്യം; മാന്ധം കുണ്ടിൽ കൊടിമരം പുനഃസ്ഥാപിക്കുമെന്ന് സിപിഐ; ജയരാജന് കാനം മറുപടി നൽകിയത് പോരു കനക്കുമെന്ന സൂചനഅനീഷ് കുമാര്7 Dec 2021 11:12 AM IST
Politicsബിനോയ് വിശ്വം പറഞ്ഞത് യാഥാർത്ഥ്യം; കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാൻ സാധിക്കില്ല; സിപിഎമ്മിന് വ്യത്യസ്ത നിലപാട് ഉണ്ടായേക്കാം; അതുകൊണ്ടാണ് സിപിഐയും സിപിഎമ്മും രണ്ട് പാർട്ടികളായി തുടരുന്നത്; പിന്തുണച്ച് കാനം രാജേന്ദ്രൻമറുനാടന് മലയാളി3 Jan 2022 12:39 PM IST
Politicsകോൺഗ്രസില്ലാതെ രാഷ്ട്രീയ ബദൽ സാധ്യമല്ല; ബിജെപിയെ നേരിടാൻ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് കാണിച്ചു തരാൻ സാധിക്കുമോ? ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തെ ശരിവെച്ച് കാനം രാജേന്ദ്രൻമറുനാടന് മലയാളി4 Jan 2022 6:02 PM IST
Politicsവിലപേശിയാണ് സിപിഐ രാജ്യസഭാ സീറ്റ് നേടിയത്; എൽജെഡിക്ക് സീറ്റ് നിഷേധിച്ചതിൽ മുന്നണിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്; സിൽവർ ലൈൻ അടക്കം പല വിഷയങ്ങളിലും സിപിഐയുടെ നിലപാട് കൗതുകകരമെന്നും ശ്രേയാംസ് കുമാർ; പ്രതികരിക്കാൻ ഇല്ലെന്ന് കാനംമറുനാടന് മലയാളി19 March 2022 3:04 PM IST