FOREIGN AFFAIRSഇസ്രയേല്‍ - ലെബനന് വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നു; ഇസ്രയേല്‍ കാബിനറ്റില്‍ തീരുമാനം എടുത്തേക്കും; ഇസ്രായേല്‍ വഴങ്ങുന്നത് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ; വെടിനിര്ത്തുന്നതില് മന്ത്രിസഭയ്ക്കുള്ളിലും എതിര്‍പ്പ് ശക്തം; ചര്‍ച്ചകള്‍ പുരോഗമിക്കവേ ഇസ്രായേല്‍ ആക്രമണത്തില്‍ 36 പേര് കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്26 Nov 2024 2:32 PM IST