STATEഇരവിപുരത്തെ ചൊല്ലി ആര്എസ്പിയില് ഭിന്നത രൂക്ഷം; കാര്‍ത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കണോ വേണ്ടയോ? പ്രേമചന്ദ്രനും ഷിബു ബേബിജോണും രണ്ടുതട്ടില്‍; ഇരുവര്‍ക്കും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിമര്‍ശനം; വിഷ്ണു മോഹന്‍ സമവായ സ്ഥാനാര്‍ത്ഥിയായേക്കും; കുന്നത്തൂരിലും ആറ്റിങ്ങലിലും ധാരണമറുനാടൻ മലയാളി ബ്യൂറോ27 Feb 2026 4:19 PM IST