You Searched For "കാശ്മീര്‍"

ശശി തരൂരിനെ പോലെ അസുഖകരമായ ഒരു സത്യം പറഞ്ഞതിന് സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും കോണ്‍ഗ്രസ് തിരിയുമോ? കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ അനുകൂലിച്ച ഖുര്‍ഷിദിനെ പിന്തുണച്ച് ബി.ജെ.പി
ദീര്‍ഘനാളായി കശ്മീരില്‍ ഗുരുതരമായ പ്രശ്നമുണ്ടായിരുന്നു; 370ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ കശ്മീരിന് കൈവന്നത് പുരോഗതി; കോണ്‍ഗ്രസ് നിലപാട് തള്ളി സല്‍മാന്‍ ഖുര്‍ഷിദ്; തരൂരിനെതിരെ വാളെടുത്തവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെയും തിരിയുമോ? രാഹുലിന്റെ അഭിപ്രായങ്ങള്‍ക്ക് നേതാക്കള്‍ വകവെക്കാതാകുമ്പോള്‍
രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ നിശബ്ദമായിരിക്കില്ല; കശ്മീരിനെ പോലെ കശ്മീരികളും ഇന്ത്യയുടെ അവിഭാജ്യഘടകം;  നിങ്ങള്‍ എന്ത് മതമാണ് പറയുന്നത്? നിങ്ങള്‍ ഐ.എസിനെ പോലെയാണ് പെരുമാറിയത്; പാക്കിസ്ഥാനെതിരെ അസദുദ്ദീന്‍ ഉവൈസി
കേന്ദ്ര സര്‍ക്കാരിന്റെ ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും; രാജ്യത്തെ കശ്മീര്‍ സ്വദേശികളുടെ സുരക്ഷ ഉറപ്പാക്കണം; പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും സര്‍വകക്ഷി യോഗത്തിലെ തീരുമാനം
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍... സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍.... സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍... കാശ്മീരില്‍ പരിഹരിച്ചത് ഈ മൂന്ന് പ്രശ്‌നങ്ങള്‍; ഇനി ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുക മാത്രം; അധിനിവേശ കാശ്മീരില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന താക്കീതുമായി യുഎന്നില്‍ ഇന്ത്യ; മോദിയുടെ അടുത്ത ലക്ഷ്യം ചര്‍ച്ചകളിലേക്ക്
ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് ഗുല്‍മാര്‍ഗിലെ മഞ്ഞുമൂടിയ പ്രദേശത്ത് നാല് ദിവസം നീണ്ട ഫാഷന്‍ ഷോ; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം; റമദാനില്‍ ഫാഷന്‍ ഷോ നടത്തിയത് അപലപനീയമെന്ന് പറഞ്ഞ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല