Marketing Featureസുഹൃത്തിന്റെ ഫോണിനെ ചൊല്ലി തർക്കം; ഒരുമിച്ചുള്ള മദ്യപാനത്തിലും തർക്കം; റൂമിലേക്ക് പോയ നസീർ സജിത്ത് വാതിൽ മുട്ടിയപ്പോൾ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് വയറിൽ കുത്തി; കാസർകോട് നുസ്രത് നഗറിലെ തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; പൊലീസിന് മുന്നിൽ പ്രതി മിസ്റ്റർ കൂൾബുര്ഹാന് തളങ്കര3 Nov 2021 1:09 PM IST