You Searched For "കിണർ"

ചുറ്റും ഒറ്റപ്പെട്ട വനം; എവിടെ തിരിഞ്ഞാലും ഭീകരാന്തരീക്ഷം; ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് കൂട്ട കരച്ചിലും ബഹളവും; നാട്ടുകാർക്ക് വൈകുന്നേരമായാൽ പുറത്തിറങ്ങാൻ തന്നെ ഭയം; പ്രേതബാധയെന്ന് ചിലർ; പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വമ്പൻ ട്വിസ്റ്റ്; ഭൂതപേടിയുടെ പിന്നിൽ!
വീടിന്റെ അടുക്കളയുടെ സമീപത്തുവെച്ച് അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് വീട്ടമ്മ അപ്രത്യക്ഷയായത് പെട്ടെന്ന്; പൊങ്ങിയത് അടുത്ത വീട്ടിലെ കിണറ്റിൽ; ഇതിന് പിന്നിലെ രഹസ്യമറിയാൻ പ്രദേശത്തേക്ക് വൻ ജനപ്രവാഹം; അറബിക്കഥയിലെ പോലെയുള്ള അത്ഭുതത്തിൽ ഇരിക്കൂർ അയിപ്പുഴക്കാർ
പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഭാഷ് ഇർഷാദിൽ നിന്നും കൈക്കലാക്കിയത് അഞ്ച് ലക്ഷം രൂപ; തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചതോടെ എബിനുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതി; മാലിന്യം മൂടിയ കിണറ്റിൽ മൃതദേഹം തള്ളിയത് ഒരിക്കലും പുറംലോകം അറിയില്ലെന്ന ആത്മവിശ്വാസത്തോട
ഇർഷാദിന്റെ മൃതദേഹം കണ്ടെടുത്ത പൂക്കരത്തറയിലെ മാലിന്യ കിണർ നികത്തും; പുറത്തെടുത്ത മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്നും എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സിവി സുബൈദ; രണ്ട് ദിവസം നീണ്ട തിരച്ചിലിന്റെ ഭാഗമായി കിണറിൽ നിന്നും പുറത്തെടുത്തത് ലോഡ് കണക്കിന് മാലിന്യം
ആലപ്പുഴയിൽ കിണറ്റിലെ വെള്ളം പൊങ്ങി; 18 റിങ്ങുകളുള്ള കിണറിൽ വെള്ളം നിറഞ്ഞത് മുകളിലെ മൂന്ന് റിങ്ങുകൾ കാണത്തക്ക വിധത്തിൽ; നിമിഷങ്ങൾക്കകം വറ്റി; വീട്ടുകാർ പരിഭ്രാന്തിയിൽ
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണതാവാമെന്ന് നാട്ടുകാർ;  പ്രദേശത്ത് കാട്ടാന ഭീഷണി വ്യാപകമാകുമ്പോഴും നടപടിയില്ലാത്ത അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
നിലവിളി കേട്ടയുടൻ എത്തിയപ്പോൾ കണ്ടത് കിണറിൽ വീണ യുവതിയെ; സമീപത്ത് നിന്ന് കയറെടുത്ത് യുവതിക്ക് നൽകി മുങ്ങാതെ നോക്കി; നാട്ടുകാരെ വിളിച്ച് രക്ഷിച്ചത് യുവതിയുടെ ജീവൻ; നാട്ടിലെ താരങ്ങളായി കുരുന്നുകൾ