SPECIAL REPORT'കീമില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല നടപ്പാക്കും; ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം'; വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ കീമില്‍ മുഖം രക്ഷിക്കാന്‍ ന്യായീകരണം തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിമറുനാടൻ മലയാളി ബ്യൂറോ12 July 2025 11:26 AM IST