Top Storiesകുംഭമേള വൈറല്‍ താരത്തിന്റെ കല്യാണവാര്‍ത്ത അറിഞ്ഞ് ആദ്യം ഓടിയെത്തിയവര്‍; നവദമ്പതികളെ എംവി ഗോവിന്ദനും വി ശിവന്‍കുട്ടിയും എ എ റഹിമും ചേര്‍ന്ന് സ്വീകരിച്ചത് രക്തഹാരവും ബൊക്കയും നല്കി; ഇതാണ് റിയല്‍ കേരള സ്റ്റോറിയെന്നും പുകഴ്ത്തലുകള്‍; മിശ്രവിവാഹത്തിന് പൊലീസിന് നല്‍കിയത് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്; ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസും; സിപിഎം നേതാക്കള്‍ പിടിച്ച 'പുലിവാല് കല്യാണം'സ്വന്തം ലേഖകൻ10 April 2026 7:27 PM IST