You Searched For "കുട്ടിയുടെ പിതാവ്"

ഇതില്‍ ആകെ പെട്ടിരിക്കുന്നത്, നമ്മളെ രാഷ്ട്രീയമായിട്ട് ഇവര് ഉപയോഗിച്ചു; വിജയം കിട്ടി, പക്ഷേ നമുക്ക് ആസ്വദിക്കാന്‍ പറ്റാത്ത വിജയം ആയിപ്പോയി: ഹിജാബ് വിവാദത്തില്‍ യുഡിഎഫിനെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവിന്റെ വാട്‌സാപ് സന്ദേശം പുറത്ത്; വിവാദത്തില്‍ മന്ത്രി നിലപാട് മയപ്പെടുത്തുമ്പോഴും ആശയക്കുഴപ്പം തുടരുന്നു
എനിക്കും മോൾക്കും നീതി കിട്ടി; പിങ്ക് പൊലീസിന്റെ പെരുമാറ്റത്തെക്കാളും വേദനിപ്പിച്ചത് സർക്കാരിന്റെ നിലപാട്; സുപ്രീം കോടതിയിൽ പോയാലും സർക്കാർ ജയിക്കില്ല; കോടതിയെ സമീപിച്ചത് നഷ്ടപരിഹാര തുകയ്ക്കല്ല, നീതി പ്രതീക്ഷിച്ചെന്ന് കുട്ടിയുടെ പിതാവ്