You Searched For "കുത്തി"

വൈകുന്നേരങ്ങളിൽ നായയുമായി പുറത്തുപോകുന്നത് ശീലം; സ്ഥിരം ഹോബിക്കിടെ പ്രകോപനം; നായയെ കളിയാക്കി കല്ലെടുത്ത് എറിഞ്ഞ് അയൽവാസി; കൊല്ലുമെന്നും ഭീഷണി; വാക്കേറ്റത്തിന് പിന്നാലെ നടന്നത് അരുംകൊല; ഫിലിപ്പിന്റെ നെഞ്ചിൽ ആഞ്ഞുകുത്തി മനോജ്; മരണവെപ്രാളത്തിൽ ഫിലിപ്പ് ബന്ധുവീട്ടിലേക്ക് ഓടിക്കയറിയപ്പോൾ നടന്നത്; കൊല്ലത്തെ നടുക്കിയ കൊലപാതകം ഇങ്ങനെ!
അക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽ