You Searched For "കുത്തിവെപ്പ്"

വാക്സിൻ എവിടെയൊക്കെ കിട്ടും? ഓരോർത്തർക്കും ഊഴമുണ്ടോ? ആർക്കാണ് ആദ്യം കിട്ടുക? എങ്ങനെയാണ് ഇത് ശരീരത്തിൽപ്രവർത്തിക്കുന്നത്? വാക്സിൻ എടുക്കേണ്ടത് നിർബന്ധമാണോ? കൊറോണയ്ക്കെതിരേയുള്ള ഓക്സ്ഫോർഡ് വാക്സിനേ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡ് വാക്‌സിൻ മോഷ്ടിക്കപ്പെടുമെന്ന് ഭയന്ന് കേന്ദ്രം; വാക്സിൻ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് അനിവാര്യം; വാക്‌സിൻ കിട്ടണമെങ്കിൽ ആധാർ ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാക്സിൻ കുത്തിവെപ്പു സമയം
ചികിത്സാപിഴവ്: കാൽമുട്ടിൽ സ്റ്റിറോയ്ഡ് കുത്തിവെച്ച് വൃദ്ധയെ രോഗക്കിടക്കയിൽ ആക്കിയെന്ന പരാതി ഫയലിൽ സ്വീകരിച്ച് കോടതി; പയ്യാവൂരിലെ ഡോ. സന സുരേഷിന് സമൻസ് അയച്ചു; രണ്ട് വർഷത്തിന് ശേഷം കേസിന് പുതുജീവൻ