Marketing Featureവളപട്ടണം പൊലിസ് സ്റ്റേഷനിലെ തീവയ്പ്പ്കേസിലെ പ്രതി ചാണ്ടി ഷമീമിനെതിരെ കുരുക്ക് മുറുക്കി പൊലിസ്; ഷമീം സ്ഥിരം കുറ്റവാളിയെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ; 24 കേസുകളിൽ പ്രതിയായതിനാൽ വീണ്ടും കാപ്പ ചുമത്തി അകത്തിടാനും ആലോചനഅനീഷ് കുമാര്‍14 March 2023 7:26 PM IST