INVESTIGATIONപാങ്ങോട് സൈനിക ക്യാമ്പിലെ താല്കാലിക ജീവനക്കാരി; ബാഗില്‍ വസ്ത്രങ്ങളും എടുത്ത് പുലര്‍ച്ചെ ഇറങ്ങിയത് കൈരളി ടിവിയിലെ കാമുകനുമായി നാടുവിടാന്‍; വാക്കു തര്‍ക്കം അടിപടിയായി; കത്തിയുമായി ലോഡ്ജ് മുറി എടുത്ത കുമാരന് എല്ലാം നിശ്ചയിച്ചുറപ്പിച്ച് എത്തിയെന്നും നിഗമനം; ആശയെ ചവിട്ടി അവശയാക്കിയ ശേഷം കഴുത്തറത്തു കൊന്നു; പിന്നെ ആത്മഹത്യ; മല്‍പ്പിടുത്തം എന്തിന് ?മറുനാടൻ മലയാളി ബ്യൂറോ12 Jan 2025 2:30 PM IST