Marketing Featureബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി അക്രമം; രാത്രി വൈകിയിട്ടും വീട്ടിൽ എത്താത്ത് തിരക്കി ഇറങ്ങിയവർ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭഗവതിപ്രസാദം എണ്ണമില്ലിൽ ജോലിക്കാരനെ; പ്രധാന പ്രതിയായ ശ്രീകുമാറിനെ പൊലീസ് പൊക്കിയതോടെ കൂട്ടു പ്രതികൾ മരകൊമ്പിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി; ഹരീഷിനെ വെട്ടിക്കൊന്നത് വ്യക്തിവൈരാഗ്യം കാരണം; രോഷന്റേയും മണിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം; കുമ്പളയെ നടുക്കി കൊലപാതകവും ആത്മഹത്യകളുംമറുനാടന് മലയാളി19 Aug 2020 9:00 AM IST
Marketing Featureഹരീഷും ശ്രീകുമാറും പഴയ സഹപ്രവർത്തകർ; ജോലി സ്ഥലത്ത് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതും അടിപടിയായതും നിരവധി തവണ; ജോലിയിൽ നിന്നും പോയിട്ടും ശ്രീകുമാറിന്റെ പക തുടർന്നു; വീട്ടിന് നൂറുമീറ്റർ അകലെ വച്ച് വെട്ടിക്കൊലപ്പെടുത്തി; റോഷനും മണികണ്ഠനും കൊലയ്ക്ക് ശേഷം വീട്ടിലെത്തി കുളിച്ച് ചായ കുടിച്ചു; അടുത്ത ദിവസവും ഇടപെട്ടത് സാധാരണ പോലെ; പിന്നെ രണ്ടു പേരുടെ ആത്മഹത്യ; കുമ്പളയിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും ഒളിവിലോ? ശ്രീകുമാറിൽ നിന്ന് പൊലീസിന് കിട്ടിയത് നിർണ്ണായക വിവരങ്ങൾആർ പീയൂഷ്19 Aug 2020 1:15 PM IST
Marketing Featureഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കം വൈരാഗ്യമായി; പെൺസുഹൃത്തിനെ ചൊല്ലി ഇരുവരും വാക്കു തർക്കമുണ്ടാകുന്നത് ഓയിൽ മില്ലിലെ സഹപ്രവർത്തകർ കണ്ടിട്ടുള്ളത് നിർണ്ണായകമായി; അഞ്ച് മാസം മുമ്പ് തുടങ്ങിയ തർക്കം തീർക്കാനുള്ള ഗൂഢാലോചന നടന്നത് മദ്യപാനത്തിനിടെ; അടിച്ചു പൂസായി അവർ ഹരീഷിനെ രാത്രിയുടെ മറവിൽ വെട്ടിക്കൊന്നു; പിടിക്കുമെന്നായപ്പോൾ രണ്ട് പ്രതികളുടെ ആത്മഹത്യ; ശ്രീകുമാറിന്റെ കുറ്റസമതത്തിലും നിറയുന്നത് അവിഹിതം; കുമ്പളയെ നടുക്കിയ കൊലപാതകത്തിന് പിന്നിലെ കഥമറുനാടന് മലയാളി20 Aug 2020 10:40 AM IST
KERALAMബിജെപി ഫണ്ട് വിവാദം കാസർകോടും അന്വേഷണം വേണമെന്ന് ബിജെപി പ്രവർത്തകർ; മണ്ഡലം കമ്മിറ്റിക്ക് പിന്നാലെ മഞ്ചേശ്വരം കമ്മിറ്റി യോഗവും ഭൂരിഭാഗം പേരും ബഹിഷ്കരിച്ചു; കുമ്പളയിലെ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ടു.ബുര്ഹാന് തളങ്കര2 Jun 2021 11:27 AM IST
KERALAMഗൾഫിൽ നിന്നും മംഗളൂരു എയർപോർട്ട് വഴി കാസർകോട് കുമ്പളയിൽ എത്തിച്ച രണ്ട് കോടി വിലമതിക്കുന്ന അഞ്ച് കിലോ സ്വർണവുമായി കരിയറായ യുവാവ് മുങ്ങി; സ്വർണം തിരിച്ചുപിടിക്കാൻ കള്ളക്കടത്ത് സംഘം ഒരുങ്ങുമ്പോൾ കനത്ത ജാഗ്രതയിൽ പൊലീസ്ബുര്ഹാന് തളങ്കര6 Jun 2021 10:38 AM IST
Marketing Featureസിനിമാ സ്റ്റൈൽ മോഷണത്തിൽ വിരുതനെങ്കിലും അബദ്ധത്തിൽ അടയാളങ്ങൾ ബാക്കി വയ്ക്കും; 22 വയസ്സിനുള്ളിൽ ബന്തിയോട് അടുക്കയിലെ അശ്റഫലി നടത്തിയത് നിരവധി കവർച്ചകൾ; പ്രതിയെ കർണാടക പൊലീസ് പിടികൂടി കുമ്പള പൊലീസിന് കൈമാറിബുർഹാൻ തളങ്കര27 July 2021 2:47 PM IST