INVESTIGATIONകൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പൊലീസ് വീണ്ടും കത്ത് നല്‍കും; ഇരിങ്ങാലക്കുട കോടതിയേയും ഉടന്‍ സമീപിക്കും; ധര്‍മരാജന്റെ മൊഴി ആയുധമാക്കും; കവര്‍ച്ചാ കേസ് ഹവാലയായി മാറുംപ്രത്യേക ലേഖകൻ5 Nov 2024 6:53 AM IST
INVESTIGATIONതൃശൂരില്‍ 12 കോടിയോളം രൂപ നല്കി; തെരഞ്ഞെടുപ്പില്‍ പതിനൊന്നര കോടി രൂപ തിരുവനന്തപുരത്ത് വിതരണം ചെയ്തു; പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടു; കൊടകര കുഴല്‍പ്പണ കേസില്‍ ധര്‍മരാജന്റെ മൊഴി വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 11:02 AM IST
STATEശോഭാ സുരേന്ദ്രന് കുടുംബത്തോടൊപ്പം നില്ക്കുന്ന പുറത്തുവിട്ട് തിരൂര്‍ സതീശന്; പുറത്തുവിട്ടത് ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമെന്ന് അവകാശവാദം; തൃശ്ശൂരിലെ കുഴല്‍പ്പണ വിവാദത്തിലെ കോലാഹലങ്ങള്‍ ബിജെപിയില്‍ അടങ്ങുന്നില്ലസ്വന്തം ലേഖകൻ4 Nov 2024 10:33 AM IST
INVESTIGATIONകവര്‍ച്ചാ കേസിന് പകരം ഹവാല കേസ് ആയിരുന്നു പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ ഇഡിക്ക് കണ്ണടയ്ക്കാന്‍ കഴിയുമായിരുന്നില്ല; ഹവാല ഇടപാട് സമ്മതിച്ചിട്ടും ധര്‍മ്മരാജനെ സാക്ഷിയാക്കി 'കരുതല്‍'! ഇഡിയും കേസെടുത്തു; അന്വേഷിക്കാതിരിക്കാന്‍ ആയുധമാക്കിയത് പോലീസ് വീഴ്ച; കൊടകരയില്‍ തെളിയുന്നത് അഡ്ജസ്റ്റുമെന്റ്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 7:27 AM IST
INVESTIGATIONകൈയ്യിലുള്ള പത്ത് രൂപ നോട്ടിന്റെ ഫോട്ടോ ഗിരീഷന് നായര്‍ക്ക് കൈമാറി; അത് വാട്സാപ്പിലൂടെ സേട്ടിനും കിട്ടി; പണം നല്‍കിയത് ഫോട്ടോയിലെ ചിത്രവുമായി ഒര്‍ജിനല്‍ ഒത്തു നോക്കി വ്യക്തത വരുത്തി; കള്ളപ്പണം ഒഴുക്കുന്നവരുടെ കരുതല്‍ ചര്‍ച്ചയാക്കി കൊടകര! കാറിലെ രഹസ്യ അറയ്ക്ക് മുടക്കിയത് ഒന്നര ലക്ഷവുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 11:25 AM IST
INVESTIGATIONധര്മരാജന് ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 8:25 AM IST
INVESTIGATIONആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 7:11 AM IST
STATEകേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:08 AM IST
INDIAവസ്ത്രത്തിനുള്ളില്‍ പ്രത്യേകതരം ജാക്കറ്റ്; ട്രെയിനില്‍ കടത്തികൊണ്ട് വന്ന കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍സ്വന്തം ലേഖകൻ7 Oct 2024 10:41 PM IST