Top Storiesടൂറിസം മന്ത്രിയുടെ റീലുകള്‍ അടിപൊളി! പച്ച തൊടാതെ പദ്ധതികളും; കൊട്ടിഘോഷിച്ച് തുടങ്ങിയ ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ ഒന്നൊഴികെ എല്ലാം അടച്ചുപൂട്ടി; എത്ര തുക ചെലവഴിച്ചെന്നും ടിക്കറ്റ് നിരക്ക് എത്രയെന്ന് അറിയില്ലെന്നും ടൂറിസം വകുപ്പ് വിവരാവകാശ മറുപടിയില്‍; വലിയ തിരമാലകളുള്ള ബീച്ചുകളില്‍ പദ്ധതി തുടങ്ങിയത് സിപിഎം ബന്ധമുള്ളവരെ 'രക്ഷപ്പെടുത്താനോ' ?മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 4:45 PM IST