You Searched For "കുവൈത്ത്‌"

കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യം
വാക്‌സിൻ സർട്ടിഫിക്കറ്റിൽ അസ്ട്രാസെനകയെ ഉൾപ്പെടുത്തി കുവൈറ്റ് ; പുതിയ നടപടി സർട്ടിഫിക്കറ്റിൽ ഓക്‌സ്ഫഡ് എന്ന്  രേഖപ്പെടുത്തുന്നത് ചില വിദേശ രാജ്യങ്ങൾ അംഗീകരിക്കാത്തതിനാൽ;  നിലവിലെ സർട്ടിഫിക്കറ്റ് പുതുക്കാനും അവസരം
കുവൈത്തിലേക്ക് എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങിയെന്ന് പ്രചാരണം; പ്രചാരണം തള്ളി അധികൃതർ ; വ്യാജപ്രചാരണങ്ങളിൽ യാത്രക്കാർ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്
ചെമ്മീൻ സീസൺ നാളെ അവസാനിക്കും; കുവൈത്തിൽ ജനുവരി ഒന്നുമുതൽ സമുദ്രപരിധിയിൽ ചെമ്മീൻ വേട്ടക്ക് വിലക്ക്; അനധികൃത ചെമ്മീൻവേട്ട പിടികൂടാൻ കർശന നിരീക്ഷണത്തിനും ഉത്തരവ്
കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്‌ട്രേഷനിൽ ഇളവില്ല; കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എഞ്ചിനിയറിങ് കോളേജുകളുടെ എണ്ണം വർധിക്കണമെന്ന ആവശ്യവും തള്ളി