INVESTIGATION1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും! ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍ പ്രവാസിയുടെ തന്ത്രം ഇങ്ങനെ; 9000 കൂപ്പണുകള്‍ വിറ്റതോടെ കേസെടുത്തു; പോലീസെത്തി ബെന്നിയെ അറസ്റ്റു ചെയ്തു; ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:32 PM IST