INVESTIGATIONസാമ്പത്തിക ഇടപാടുകളിൽ തർക്കം പതിവ്; ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം ബന്ധം വഷളാക്കി; പിന്നാലെ ഒപ്പം താമസിച്ചിരുന്ന ജോബ് സക്കറിയ്‌ക്കെതിരെ യുവതി പരാതി നൽകി; കൂവപ്പള്ളിയില്‍ 45കാരിയെ കൊലപ്പെടുത്തിയത് കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ച്; നാട്ടുകാർക്ക് അറിയാവുന്നതും പല കഥകൾമറുനാടൻ മലയാളി ബ്യൂറോ12 Jan 2026 12:59 PM IST