SPECIAL REPORTരാത്രി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ദുരന്തം; കൈവരി ഇല്ലാത്ത മുളപ്പാലത്തിൽ നിന്ന് വീണ് പയ്യാവൂരിലെ കൃഷി വകുപ്പ് ജീവനക്കാരൻ അനിൽ കുമാറിന്റെ മരണം; കരാറുകാർക്കും പഞ്ചായത്തിനും എതിരെ പ്രതിഷേധം ശക്തംഅനീഷ് കുമാര്‍15 Oct 2021 5:07 PM IST