You Searched For "കൃഷ്ണാനദി"

ആന്ധ്രിയിലെ നെല്ലൂരില്‍ വേരുകള്‍; കൃഷ്ണാ നദി കരകവിഞ്ഞപ്പോള്‍ ജലത്തിന് മുകളിലൂടെ നടന്ന് അപ്പുറത്ത് പോയ തരണനെല്ലൂര്‍; താന്ത്രിക സിദ്ധിയില്‍ ജലത്തിനു മീതെയും അടിയിലൂടെയും നടന്നെത്തിയവര്‍; പരശുരാമന്‍ നല്‍കിയ താന്ത്രികാവകാശം; ശബരിമലയുടെ പ്രാണപ്രതിഷ്ഠ നടത്തിയവര്‍; താഴമണ്‍ കുടുംബത്തിന്റെ ഐതിഹ്യ വിശ്വാസം ഇങ്ങനെ
പരശുരാമന്‍ പരീക്ഷിച്ചപ്പോള്‍ കൃഷ്ണാനദിയെ വകഞ്ഞുമാറ്റി അടിത്തട്ടിലൂടെ നടന്ന് അക്കര കടന്നവര്‍; 1400 വര്‍ഷത്തെ പാരമ്പര്യം; പുരുഷന്മാര്‍ പേരിനൊപ്പം കണ്ഠരര് എന്ന് ചേര്‍ക്കുന്നവര്‍; ശബരിമലയുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള കുടുംബത്തിന് നിലവില്‍ മൂന്നുതന്ത്രിമാര്‍; ആചാരവിധികളിലെ അവസാനവാക്ക്; കണ്ഠരര് രാജീവര് ഉള്‍പ്പെടുന്ന താഴമണ്‍ മഠത്തിന്റെ ചരിത്രം