You Searched For "കൃഷ്ണൻ"

വിദ്യാധരൻ സ്വാമിക്ക് ഭജനപാടാൻ വേണ്ടി എഴുതിയത് പിച്ചിപ്പൂ നുള്ളിയെടുത്തു എന്ന് തുടങ്ങുന്ന വരികൾ;  ആദ്യ വാക്കുകൾ തുളസിക്കതിർ നുള്ളിയെടുത്തു എന്നാക്കിയെങ്കിലും ബാക്കിയെല്ലാം പഴയ ഡയറിയിലെ ആ വരികൾ; തട്ടമിട്ട തലയിൽ ഇയർഫോൺ വച്ച് റെക്കോഡിങ് സ്റ്റുഡിയോയിലെ കണ്ടെയ്ൻസർ മൈക്കിനു മുമ്പിൽ മറ്റെല്ലാം മറന്ന് പാടിയ ഹനാ ഫാത്തിം ഒടുവിൽ രചയിതാവിനേയും കണ്ടെത്തി; സഹദേവനും കൈയടി നേടുമ്പോൾ
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു എന്ന ഒറ്റവരിയിൽ പാർട്ടി ബന്ധം മുറിഞ്ഞു; കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പാർട്ടി അന്വേഷണം കഴിഞ്ഞില്ല; അരനൂറ്റാണ്ടിലെ തെറ്റ് കോൺഗ്രസ് തിരുത്തുമ്പോൾ എം സി കൃഷ്ണൻ 94ാം വയസിൽ വീണ്ടും കോൺഗ്രസുകാരനാകും