SPECIAL REPORTസ്വപ്ന സുരേഷും കെ ടി റമീസും ഒരേ സമയം ആശുപത്രിയിൽ എത്തിയത് എങ്ങനെ? ഇരുവരുടെയും അസുഖങ്ങളിൽ അസ്വഭാവികത കണ്ട് അന്വേഷണ ഏജൻസികൾ; ജയിൽവകുപ്പ് അധികൃതർ വിയ്യൂർ ജയിൽ മെഡി.ഓഫിസറോട് റിപ്പോർട്ട് തേടി; സ്വപ്നയ്ക്ക് വന്നത് നെഞ്ചുവേദനയും ഛർദിയും; റമീസിനു ആശുപത്രിയിലാക്കിയത് വയറുവേദനയയെ തുടർന്നും; ചികിത്സയിൽ ഇരിക്കവേ ഇടത് സംഘടനയിലെ നഴ്സുമാരുടെ ഫോൺ ഉപയോഗിച്ച് സ്വപ്‌ന പല ഉന്നതരെയും വിളിച്ചതായി ആരോപണംമറുനാടന് മലയാളി14 Sept 2020 11:36 AM IST
Marketing Featureസ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യം ഒരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തി; ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി വന്നത് സ്ഥലം എംഎൽഎയെയും എംപിയെയും ഒഴിവാക്കി; സ്വപ്ന സുരേഷും കെ ടി റമീസും ഒരേസമയം ആശുപത്രിയിൽ ആയപ്പോൾ ആരോപണവുമായി അനിൽ അക്കര എംഎൽഎ; ആശുപത്രിയിൽ കഴിയവേ ഇ.ഡി ചോദ്യംചെയ്ത ഉന്നതർ സ്വപ്നയുമായി ഫോണിൽ സംസാരിച്ചെന്ന സംശയവും ബലപ്പെടുന്നു; സ്വർണ്ണക്കടത്തു കേസിൽ നടക്കുന്നത് അട്ടിമറി നീക്കങ്ങൾമറുനാടന് മലയാളി14 Sept 2020 12:20 PM IST
JUDICIALസ്വർണ്ണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം; ജാമ്യം അനുവദിച്ചതു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി; രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും നിർദ്ദേശം; എൻഐഎ കേസിലും പ്രതി ആയതിനാൽ പുറത്തിറങ്ങാൻ ആകില്ല; റമീസിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതെ കസ്റ്റംസ്; സ്വർണ്ണക്കടത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യംമറുനാടന് മലയാളി16 Sept 2020 4:45 PM IST