SPECIAL REPORTകെ-റീപ് വിവാദം; ഏജൻസിക്ക് രേഖകൾ കൈമാറുന്നത് ഐറ്റി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കേരള യൂണിവേഴ്സിറ്റി വിദഗ്ധ സമിതി; ആശങ്ക രൂക്ഷം; കെ -റീപ്പിന് മുൻകൈയെടുക്കാതെ സർവകലാശാലകൾ; എം.കെ.സി എല്ലിന് കരാർ നൽകിയതിൽ വ്യാപക പ്രതിഷേധംസ്വന്തം ലേഖകൻ10 Dec 2024 11:40 AM IST