Politicsചുവപ്പുഷാൾ സ്ഥിരമാക്കുമോ? ചുവന്നത് എങ്കിലും ഒരു ഷാൾ എന്ന് കെ.വി.തോമസ്; തനിക്ക് പറയാനുള്ളത് പാർട്ടി കോൺഗ്രസ് സെമിനാറിൽ പറയും; ഹൈക്കമാൻഡിന്റെ വിലക്ക് ലംഘിച്ച് തോമസ് മാഷ് കണ്ണൂരിൽ; എം വി ജയരാജന്റെ നേതൃത്വത്തിൽ പുറത്തേക്ക് ആനയിച്ചത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെഅനീഷ് കുമാര്‍8 April 2022 8:55 PM IST