Politicsഗുലാം നബിയുടെ മോദി അനുകൂല പരാമർശത്തിൽ തെറ്റില്ല; കോൺഗ്രസിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്; താനും പലതും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് ബിജെപിയിൽ പോകുമെന്ന് അർത്ഥമില്ല; ഇടഞ്ഞു നിൽക്കുന്ന ഗുലാം നബിക്ക് പിന്തുണയുമായി കെ വി തോമസ്; കോൺഗ്രസിലെ വിമത ഗ്രൂപ്പുകാരോട് അനുകൂല നിലപാടുള്ളവർ കേരളത്തിലുംമറുനാടന് മലയാളി1 March 2021 10:51 AM IST
Politicsതിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; അതെല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ലെന്ന നിലപാടിൽ രാഹുൽ ഗാന്ധി; യുഡിഎഫ് കൺവീനറാകാൻ പ്രഥമ പരിഗണന കെ മുരളീധരന് തന്നെ മറുനാടന് മലയാളി14 Jun 2021 2:59 PM IST
Politicsഡൽഹിയിൽ പോയി ചരടു വലിച്ചിട്ടും ആരുടേയും പിന്തുണ കിട്ടാതെ ഒറ്റപ്പെട്ട് കെവി തോമസ്; മുൻതൂക്കം മുരളീധരന് തന്നെ; തിരുവഞ്ചൂരിന് വേണ്ടി കച്ചമുറുക്കി ഉമ്മൻ ചാണ്ടി; മൗനം പാലിച്ച് ചെന്നിത്തല; യുഡിഎഫ് കൺവീനറാകാൻ കളത്തിൽ മുരളീധരനൊപ്പം തിരുവഞ്ചൂർ മാത്രംമറുനാടന് മലയാളി16 Jun 2021 7:38 AM IST
Uncategorizedകണ്ണൂരിൽ തരൂരും തോമസും എത്തിയേക്കും; പാർട്ടി കോൺഗ്രസ് വേദിയിൽ കോൺഗ്രസ് നയം അവതരിപ്പിക്കാനുള്ള സുവർണ്ണാവസരം എന്ന് കെപിസിസിയെ അറിയിക്കും; സുധാകരനെ നിഷേധിക്കാൻ തോമസ് മാഷ്; മതനിരപേക്ഷതാ സെമിനാറിൽ തരൂർ എത്തിയാൽ അത് പൊട്ടിത്തെറിയാകും; സുധാകര കൽപ്പന ലംഘിക്കപ്പെടുമോ?മറുനാടന് മലയാളി19 March 2022 3:04 PM IST
Politicsതനിക്ക് ശമ്പളം വേണ്ട, പകരം ഓണറേറിയം മതി; വിമാനയാത്ര നിരക്ക് കുറവുള്ള ക്ലാസുകളിലും; ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കത്ത് നല്കിമറുനാടന് മലയാളി30 Jan 2023 11:32 PM IST