You Searched For "കെ സുരേന്ദ്രന്‍"

തോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ കെ സുരേന്ദ്രന്റെ ശ്രമം; കടുത്ത അമര്‍ഷവുമായി ബിജെപി പ്രാദേശിക നേതാക്കള്‍; രാജി സന്നദ്ധത അറിയിച്ചത് നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ട്;  വി മുരളീധരനും കൈവിട്ടതോടെ ശക്തി ക്ഷയിച്ചു സുരേന്ദ്രന്‍; മൗനം തുടര്‍ന്ന് ശോഭാ സുരേന്ദ്രനും
പാലക്കാട്ടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം ഉയരവേ രാജിസന്നദ്ധത അറിയിച്ച് കെ.സുരേന്ദ്രന്‍; ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു; വേണ്ടെന്ന് നേതൃത്വം പറഞ്ഞെന്ന് സുരേന്ദ്രന്റെ അവകാശവാദം; മറ്റു നേതാക്കളില്‍ പഴിചാരലും; 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചു മാധ്യമങ്ങളെ കാണും
കേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര; പാലക്കാട്ടെ തോല്‍വി ക്ഷണിച്ചുവരുത്തിയത്; ബിജെപിയിലും എന്‍ഡിഎയിലും ശുദ്ധികലശം വേണം; ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്ത്  ഇത്തിള്‍ കണ്ണികളെ പറിച്ചെറിയണം; രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാനും; കെ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദമേറുന്നു
പാലക്കാട്ടെ തോല്‍വിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല; തനിക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരുന്നത്, അവിടത്തെ കുറിച്ച് ചോദിച്ചാല്‍ പറയാം; ഒഴിഞ്ഞുമാറി വി മുരളീധരന്‍; തോല്‍വി ചര്‍ച്ച ചെയ്യാന്‍ നേതൃയോഗം വിളിച്ചു ബിജെപി; തോല്‍വിയുടെ ഞെട്ടല്‍ മാറാതെ ബിജെപി
സുരേന്ദ്രനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കാന്‍ മുരളീധര വിഭാഗം; വി മുരളീധരനും കെടുകാര്യസ്ഥതയില്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുന്നു; ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ മൗനം വാചാലം; പികെ കൃഷ്ണദാസും എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കും; വിശാലാക്ഷി സമേതനായ വിശ്വനാഥന്‍ തിരിഞ്ഞു കുത്തി; ബിജെപിയില്‍ സുരേന്ദ്രന്‍ ഒറ്റപ്പെടുമ്പോള്‍
പാലക്കാട്ട് കൃഷ്ണകുമാറിന് പകരം മറ്റാരെങ്കിലും മത്സരിച്ചാല്‍ ഫലം മാറിയേനെ! ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞതോടെ പ്രചാരണം മുന്നില്‍ നിന്ന് നയിച്ച കെ സുരേന്ദ്രന് എതിരെ ഒളിപ്പോര്; മേല്‍ക്കൂരയ്ക്ക് പ്രശ്‌നമെന്നും സംഘടനാവീഴ്ച പരിശോധിക്കണമെന്നും നേതാക്കള്‍; പരാജയത്തിന് ഉത്തരവാദി ബിജെപി സംസ്ഥാന അദ്ധ്യക്ഷനോ?
കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും; സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി രാജനീകാന്തിന്റെ ഡയലോഗ്;  സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ
സുഭാഷിനെ പിന്‍വലിച്ച് ബിജെപിക്കൊപ്പം ഇല്ലെന്ന സന്ദേശം ആര്‍ എസ് എസ് നല്‍കിയത് ആരും മുഖവിലയ്ക്ക് എടുത്തില്ല; ആര്‍ എസ് എസിനെ രണ്ടു പ്രാന്തമാക്കിയതോടെ പരിവാറിന് മുകളില്‍ ഞങ്ങള്‍ വളര്‍ന്നു എന്ന് കുരുതിയ നേതാക്കള്‍ക്കുള്ള തിരിച്ചടി; ചേലക്കരയില്‍ വോട്ടുയര്‍ന്നപ്പോള്‍ എ ക്ലാസില്‍ വോട്ടു ഇടിഞ്ഞു; പാലക്കാടന്‍ മിന്നലില്‍ കെ സുരേന്ദ്രന്‍ ഞെട്ടുമ്പോള്‍
പാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?
കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത്; കെ സുരേന്ദ്രന്റെ കണ്ടകശനി പരാമര്‍ശത്തിന് മറുപടിയുമായി വി.ഡി സതീശന്‍; പാലക്കാട് രാഹുലിന്റെ ഭൂരിപക്ഷം 15,000 കടക്കും; ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളി
സമ്മര്‍ദ്ദ ശക്തികള്‍ക്ക് കോണ്‍ഗ്രസ് വഴിപ്പെടുന്നു; പാണക്കാടു തങ്ങളുടെ അനുഗ്രഹം തേടാന്‍ പോയവര്‍ എന്തുകൊണ്ട് മറ്റ് സമുദായ നേതാക്കളുടെ അനുഗ്രഹം വാങ്ങുന്നില്ല? സന്ദീപ് വാര്യരെ പ്രാദേശിക നേതാവെന്ന് വിശേഷിപ്പിച്ച് കെ സുരേന്ദ്രന്‍
സിപിഎം - ബിജെപി സംയുക്ത ഇന്നോവ കൊല്ലാന്‍ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു; ആ ഇന്നോവ ഡ്രൈവ് ചെയ്യുന്നത് എം ബി രാജേഷാണെങ്കില്‍, ക്വട്ടേഷനുമായി വരുന്നത് കെ. സുരേന്ദ്രനായിരിക്കും; ആരോപണം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍