Politicsമെട്രോമാൻ ഇ.ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടില്ല; മാധ്യമറിപ്പോർട്ടുകളിൽ നിന്നാണ് പാർട്ടി പ്രഖ്യാപനം അറിയുന്നത്; പാർട്ടി സംസ്ഥാന അദ്ധ്യക്ഷനോട് തിരക്കിയപ്പോൾ അദ്ദേഹം അങ്ങനെ പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അറിവ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ല; കെ.സുരേന്ദ്രനെ വി.മുരളീധരൻ തിരുത്തിയതോടെ ബിജെപിയിൽ ആശയക്കുഴപ്പംമറുനാടന് മലയാളി4 March 2021 9:32 PM IST
Politicsശബരിമല വിവാദം എണ്ണിപ്പറഞ്ഞ് വോട്ടുപിടിക്കാൻ ശോഭാ സുരേന്ദ്രൻ എത്തുമെന്ന് ഉറപ്പായപ്പോൾ വീണ്ടും പാരകൾ; കഴക്കൂട്ടം ഈഴവ പ്രാമുഖ്യമുള്ള മണ്ഡലമെന്ന് ഒരുവിഭാഗം ബിജെപി നേതാക്കൾ; തുഷാർ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാൻ നീക്കം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ചിട്ടും സ്നേഹപൂർവമായ നിർബന്ധം; കഴക്കൂട്ടത്ത് ചരട് വലികളുടെ കളികൾ അവസാനിക്കുന്നില്ലമറുനാടന് മലയാളി16 March 2021 3:15 PM IST
SPECIAL REPORT'കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപി' എന്ന പ്രയോഗം: മാതൃഭൂമി ന്യൂസ് മാപ്പ് പറഞ്ഞതിനെ സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ; ഖേദം പ്രകടിപ്പിച്ചതിൽ സന്തോഷം; ബിജെപി പ്രതിഷേധങ്ങളും ബഹിഷ്കരണവും അവസാനിപ്പിക്കുന്നു; മാതൃഭൂമിയുമായി തുടർന്നും സഹകരിച്ച് മുന്നോട്ട് പോകുമെന്നും സംസ്ഥാന അദ്ധ്യക്ഷൻമറുനാടന് മലയാളി20 March 2021 5:34 PM IST
Politicsഎൻഡിഎ സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയത് രാഷ്ട്രീയ പ്രേരിതം; പിന്നിൽ സിപിഎം സമ്മർദ്ദം; വരണാധികാരിയുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും; ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഗണേശനെ പിന്തുണക്കും; തലശേരിയിലും ഗുരുവായൂരും എൻഡിഎയ്ക്ക് സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്20 March 2021 8:28 PM IST
Politicsമഞ്ചേശ്വരത്ത് പ്രവചനം അസാധ്യം; മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം; ക്രൈസ്തവ വോട്ടുകൾ എൽഡിഎഫ് അനുകൂലമാക്കിയപ്പോൾ യുഡിഎഫിന്റെ പ്രതീക്ഷ എസ്ഡിപിഐയിൽ; സർവേകളിൽ എൻഡിഎയ്ക്ക് മുൻതൂക്കം; മണ്ഡലത്തിൽ വിജയം നിർണയിക്കുന്നത് മൂന്നു പഞ്ചായത്തുകൾമറുനാടന് മലയാളി26 March 2021 5:49 PM IST
Politicsസർവേകളിൽ പ്രവചിച്ചതുപോലെ ഒരുഈസി വാക്കോവർ കെ.സുരേന്ദ്രന് മഞ്ചേശ്വരത്ത് സാധ്യമോ? ക്രിസ്ത്യൻ വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗത്തിലെ ചെറുപാർട്ടികളുടെ പിന്തുണയും നേടി ഇടതുസ്ഥാനാർത്ഥി വി വി രമേശൻ; ബിജെപിയും സിപിഎമ്മും നേർക്കുനേർ പോരാട്ടമായതോടെ മണ്ഡലത്തിൽ വീറും വാശിയും കൂടുന്നുബുർഹാൻ തളങ്കര27 March 2021 6:32 PM IST
Politicsആരുപറഞ്ഞു കഴക്കൂട്ടത്ത് ഭിന്നത ഉണ്ടെന്ന്; ഇവിടെ പാർട്ടി ഒറ്റക്കെട്ട്; ശോഭ സുരേന്ദ്രന്റെ റോഡ് ഷോയിൽ പങ്കെടുത്ത് വോട്ട് തേടി കെ.സുരേന്ദ്രൻ; ശോഭയുടെ വരവോടെ മണ്ഡലത്തിലെ എൻ.ഡി.എ ക്യാമ്പിൽ വലിയ ഉണർവ് ഉണ്ടായെന്നും സംസ്ഥാന അദ്ധ്യക്ഷൻ; നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് സ്ഥാനാർത്ഥിയുംമറുനാടന് മലയാളി31 March 2021 3:59 PM IST
Politicsസംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകില്ല; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളം ആരുഭരിക്കണമെന്ന് എൻഡിഎ തീരുമാനിക്കും; എൻ.ഡി.എ ഇല്ലാതെ ആർക്കും ഇവിടെ ഭരിക്കാൻ കഴിയില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻമറുനാടന് മലയാളി1 April 2021 11:23 PM IST
Politicsതപാൽ ബാലറ്റ് വാങ്ങേണ്ടത് സീൽ ചെയ്ത കവറുകളിൽ; പകരം വാങ്ങുന്നത് സഞ്ചികളിൽ; ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നതായും ആക്ഷേപം; പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കെ.സുരേന്ദ്രൻ ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിമറുനാടന് മലയാളി9 April 2021 4:56 PM IST
KERALAMബംഗാളിലെ മനുഷ്യകുരുതിക്കെതിരെ മനുഷ്യാവാകാശസംഘടനകളും രാഷ്ട്രീയപാർട്ടികളും കണ്ണടയ്ക്കുന്നു; ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങൾ; മതമൗലികവാദികളുടെ പിന്തുണ തൃണമൂലിനു ലഭിക്കുന്നുവെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി5 May 2021 4:36 PM IST
KERALAMകേന്ദ്രമന്ത്രി വി.മുരളീധരനെ തൃണമൂൽ ഗൂണ്ടകൾ ആക്രമിച്ചത് പൊലീസ് സാന്നിധ്യത്തിൽ; ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്; തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി6 May 2021 5:16 PM IST
Politicsഏഷ്യാനെറ്റ് ന്യൂസ് അടക്കം സംസ്ഥാനത്തെ ദൃശ്യമാധ്യമങ്ങൾ പിണറായി വിജയന്റെ സ്തുതിപാഠകർ; കോവിഡ് മുതൽ ന്യൂസ് ഡസ്കുകൾ പാർട്ടി ഫ്രാക്ഷൻ പോലെ; ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ...പലതും കൽപ്പിച്ചുണ്ടാക്കി; ഭരണത്തുടർച്ച നൽകാൻ ഇടപെട്ടു: ഗുരുതര ആരോപണങ്ങളുമായി കെ.സുരേന്ദ്രന്റെ കുറിപ്പ്മറുനാടന് മലയാളി13 May 2021 7:39 PM IST