You Searched For "കെപിഎ മജീദ്"

യാത്രയ്ക്കിടെ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണ് കെപിഎ മജീദ് എംഎല്‍എ; മറ്റൊരു വാഹനം കൊണ്ടുവന്ന് കാര്‍ വലിച്ചു കയറ്റിയത് നാട്ടുകാര്‍;  നടുറോഡില്‍ കസേരയിട്ടിരുന്ന് ഭക്ഷണം കഴിച്ച് നാട്ടുകാരന്റെ പ്രതിഷേധം; പ്രതികരിക്കാതെ എംഎല്‍എ
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കോവിഡ് വാക്‌സിൻ സ്വീകരിച്ചു; സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ രാഷ്ട്രീയ നേതാവായി കെപിഎ മജീദ്; വാക്സിൻ സ്വീകരിച്ചത് ജില്ല സഹകരണ ആശുപത്രിയുടെ പ്രസിഡന്റെന്ന നിലയിൽ ആരോഗ്യപ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി
ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടോ? കെ പി എ മജീദടക്കം രൂക്ഷമായി വിമർശിച്ചപ്പോൾ എംഎൽഎ സ്ഥാനവും പാർട്ടി പദവിയും ഒഴിയുമെന്ന് കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കി; പിന്തുണച്ചത് പിഎംഎ സലാം മാത്രമെന്ന് ഏഷ്യാനെറ്റിൽ വാർത്ത; നിഷേധിച്ച് ലീഗ് നേതാക്കൾ
സ്‌കൂൾ കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിലെ വിവാദം; ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് ഇടതു നിലപാടിന് വിരുദ്ധം; തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം