SPECIAL REPORTയാത്ര തുടങ്ങി 10 മിനിറ്റിനുള്ളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു; മേയില്‍ കേദര്‍നാഥ് ക്ഷേത്രം തുറന്നതിന് ശേഷമുള്ള അഞ്ചാമത്തെ അപകടം; ഏഴാം തീയതിയിലെ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഇന്ന് ഹെലികോപ്ടര്‍ തകര്‍ന്നത് പുലര്‍ച്ചെ 5.20ന്; കുട്ടിയടക്കം ഏഴ് മരണം; ദുരന്തത്തില്‍പ്പെട്ടത് തീര്‍ത്ഥാടകര്‍; അപകടം ഗുപ്തകാശി യാത്രയ്ക്കിടെമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 12:06 PM IST