You Searched For "കേന്ദ്ര ആരോഗ്യ മന്ത്രാലയം"

കോവിഡ് വ്യാപനം: കേരളം നിയന്ത്രണങ്ങൾ കടുപ്പിക്കണം; അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം; കോവിഡ് രോഗികൾ അനാവശ്യമായി സിടി സ്‌കാൻ ചെയ്യരുത്; നേരിയ രോഗലക്ഷണങ്ങൾക്ക് സിടി- സ്‌കാൻ എടുക്കുന്നത് ദോഷകരമെന്നും മുന്നറിയിപ്പ്
കഴിഞ്ഞ ഒരാഴ്‌ച്ചയ്ക്കിടെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത് 180 ജില്ലകളിൽ; രാജ്യത്തെ 80 ശതമാനം രോഗികളും 12 സംസ്ഥാനങ്ങളിൽ നിന്നും; രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമത്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് വാക്‌സിനേഷൻ: കോവിഷീൽഡും കോവാക്സിനും രണ്ട് ഡോസ് നിർബന്ധം; ശാസ്ത്രീയ തെളിവുകൾ ലഭ്യമാകാതെ വാക്‌സിൻ മിശ്രണം നൽകില്ല; വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണം; രാത്രികാല കർഫ്യൂ ഏർപ്പെടുത്തണം; ഓമിക്രോൺ വ്യാപനം ഭീതിയുടെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം
സുരേഷ് ഗോപി ഇടപെട്ടു; ഷാർജയിൽ ന്യൂമോണിയ ബാധിച്ചു മരിച്ച ഗർഭിണിയുടെ മൃതദേഹം എംബാം സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലെത്തി; എംപിയുടെ ഇടപെടൽ കോവിഡ് പോസിറ്റീവായതിനാൽ എംബാം സർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ; ഇത് കേരള ചരിത്രത്തിലാദ്യം
മൃതദേഹം എംബാം ചെയ്യാതെ എത്തിക്കുന്നതിന് നിമിത്തമാകാൻ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് സുരേഷ് ഗോപി; നന്ദി പറയാൻ തുനിഞ്ഞ വീട്ടുകാരെ വിലക്കി; എലിസബത്ത് ജോസിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി