SPECIAL REPORTവയനാട് പുനരധിവാസത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി; ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും; വായ്പാ തുക ചെലവഴിക്കാന്‍ കേന്ദ്രത്തോട് സാവകാശം തേടാനും തീരുമാനം; എസ്റ്റിമേറ്റ് തയ്യാറാക്കിയ 16 പ്രവൃത്തികളില്‍ തുടക്കംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 7:23 AM IST